Monday, 2 March 2015

ദൈവമേ..

ദൈവമേ....ഇതെന്തൊരു ലോകം ....?
മൃഗള്‍ക്ക് ഉള്ള സ്നേഹം പോലും നമ്മുടെ മനസ്സില്‍ നിന്നും അകന്നുവോ...?
മനുഷ്യര്‍ വല്ല അപകടങ്ങളും സംഭവിച്ച് മരണത്തോട് മല്ലിടുമ്പോള്‍ ഒരാളും തിരിഞ്ഞു നോക്കുന്നില്ല .
സ്വന്തം വര്‍ഗത്തില്‍പ്പെട്ട ഒരു സുഹൃത്തിന്റെ മൃതദേഹത്തിന് കാവല്‍ നില്‍ക്കുന്ന ഒരു പട്ടി

0 അഭിപ്രായ(ങ്ങള്‍):

Post a Comment